Welcome, visitor! [Register | Login

Post an Ad

Na

ഇളനീര്‍ പായസം

  • Phone number: 0588094658
  • Country: United Arab Emirates
  • State: Dubai
  • City: Karama
  • Street: Karama
  • Accept Terms: I accept the terms of service
  • Street: Karama
  • City: Karama
  • State: Dubai
  • Country: United Arab Emirates
  • Phone number: 0588094658
  • Country: United Arab Emirates
  • State: Dubai
  • City: Karama
  • Street: Karama
  • Accept Terms: I accept the terms of service
  • Listed: August 20, 2017 1:15 pm
  • Expires: 382 days, 3 hours

Ad Details

  • Street: Karama
  • City: Karama
  • State: Dubai
  • Country: United Arab Emirates

Description

ആവശ്യമുള്ള സാധനങ്ങള്‍

ഇളനീര്‍ – ഒരു കരിക്കിന്റെ
കരിക്കിന്‍ കാമ്പ്‌ – ഒരു കരിക്കിന്റെ (മിക്‌സിയില്‍ അരിച്ചത്‌)
തേങ്ങാപ്പാല്‍ – 10 ടേബിള്‍സ്‌പൂണ്‍
മില്‍ക്ക്‌മെയ്‌ഡ് – 5 ടേബിള്‍സ്‌പൂണ്‍
കിസ്‌മിസ്‌, അണ്ടിപ്പരിപ്പ്‌ – ഒരു ടേബിള്‍സ്‌പൂണ്‍ വീതം
നെയ്യ്‌ – ഒരു ടേബിള്‍സ്‌പൂണ്‍
ഏലയ്‌ക്കാ പൊടിച്ചത്‌ – ഒരു ടേബിള്‍സ്‌പൂണ്‍
പാകം ചെയ്യുന്ന വിധം

തേങ്ങാപ്പാലും മില്‍ക്ക്‌മെയ്‌ഡും യോജിപ്പിച്ച്‌ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിക്കുക. ഇളനീരും കരിക്കരച്ചതും ചെറുചൂടാക്കുക. യോജിപ്പിച്ചുവച്ച തേങ്ങാപ്പാലും മില്‍ക്ക്‌മെയ്‌ഡും ഇതിലേക്ക്‌ ചേര്‍ക്കുക. നെയ്യ്‌ ചൂടാക്കി അണ്ടിപ്പരിപ്പും കിസ്‌മിസും വറുത്ത്‌ പായസത്തില്‍ ചേര്‍ക്കുക. ഒപ്പം ഏലക്കാപ്പൊടിയും ചേര്‍ത്ത്‌ ചൂടോടെ വിളമ്പുക.

FacebookTwitterGoogle+PinterestLinkedInWhatsAppCopy LinkShare

No Tags

318 total views, 1 today

  

Listing ID: 2659998b6054741

Report problem

Processing your request, Please wait....

Sponsored Links

Leave a Reply

Enjoy this blog? Please spread the word :)

  • RSS20
  • Follow by Email
  • Facebook
    Facebook
  • Google+0
    Google+
    https://du1clickk.com/ads/%E0%B4%87%E0%B4%B3%E0%B4%A8%E0%B5%80%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%AA%E0%B4%BE%E0%B4%AF%E0%B4%B8%E0%B4%82">
  • SHARE
  • YOUTUBE20
    YOUTUBE
  • PINTEREST
    PINTEREST
  • LINKEDIN20
  • INSTAGRAM20

Enjoy this blog? Please spread the word :)